ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ്ങിനിറങ്ങിയപ്പോഴുള്ള ശരീര ഭാഷയെ വിമര്‍ശിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി.